Thursday, December 12, 2013


ഒരു ഫേസ് ബൂക്ക് ഡെബിറ്റ് ഭാഗം 2 




Anas Bin Sidhiq  all Thanks too

Like ·  ·  · December 9 at 8:34pm · 
  • 37 people like this.
  • Ashraf Kannoth യേശു[അ] രക്ഷിതാവ് അല്ല,,അല്ലഹുവിന്ടെ പ്രവജകന്‍ ആണന്ന്‍ വിസ്വസികുന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു,,
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് (സോണി ജോസ് ചേട്ടാ) നിങ്ങളോട് യേശുവിനു പറയാനുള്ളത് ഇതാണ് : ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു.എന്നാല്‍, അവരുടെ ഹൃദയം എന്നില്‍ നിന്നു വളരെ അകലെയാണ്.അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചു കൊണ്ട് വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. (മത്തായി 15:8-9)
  • ബൈബിള് രഹസ്യങ്ങള് യേശുക്രിസ്തുവിനെ ആരാധിക്കുക എന്ന് പറഞ്ഞാല് , യേശുക്രിസ്തു പഠിപ്പിച്ച ആത്മാവിലും സത്യത്തിലും ഉള്ള ദൈവാരാധന നടത്തുകയും .അവിടുത്തെ കല്പ്പനകള് സ്വന്ത ജീവിതത്തില് പാലിക്കുകയുമാണ് .. എന്ന് സഹോദരങ്ങള് ദയവായി മനസിലാക്കുക ...
    ദൈവ ആരാധന എന്നാല് അത് മതകര്മ്മ അനുഷ്ടാനമല്ല!!!
  • Anas Bin Sidhiq യേശുവിന്‍റെ കല്‍പ്പന അനുസരിക്കുന്നവര്‍ ഒരിക്കലും ത്രിയേക ബഹുദൈവാരധര്‍ ആകില്ല സോണി ചേട്ടാ...
  • ബൈബിള് രഹസ്യങ്ങള് ദൈവം ഏകനാണ് അവിടുന്ന് മൂന്നല്ല ...ഏക ദൈവം യേശുക്രിസ്തുവിലും പിതാവായ ദൈവത്തിലും പരിശുദ്ധ ആത്മാവിലും വസിക്കുന്നു ..അവിടുന്ന് പരിശുദ്ധ ആത്മാവില് എന്നിലും വസിക്കുന്നു ...
  • George Delhi ഹോ എന്ത് പുത്തിയാ !!!!!!!!!!!!!!!
  • Anas Bin Sidhiq താങ്കള്‍ പറയുന്ന ഏകന്‍ പിതാവ് + പുത്രന്‍ + പരിശുദ്ധാത്മാവ് ഇതല്ലേ.... ഇത് ഏകന്‍ അല്ല, ത്രിയേകനാണ്. മനുഷ്യനിര്‍മ്മിതമായ ബഹുദൈവാരാധാക സങ്കല്‍പ്പം , യേശു ഇത് അറിഞ്ഞിട്ടുപോലുമില്ല.
  • ബൈബിള് രഹസ്യങ്ങള് സ്നേഹത്തില് ഒന്നായ ഏക ദൈവത്തെ മൂന്നായി പിരിക്കാതിരിക്കുക ....
  • ബൈബിള് രഹസ്യങ്ങള് ദൈവം ഏകനാണ് അവിടുന്ന് മൂന്നല്ല ...ഏക ദൈവം യേശുക്രിസ്തുവിലും പിതാവായ ദൈവത്തിലും പരിശുദ്ധ ആത്മാവിലും വസിക്കുന്നു ...
  • Anas Bin Sidhiq യേശുവിനെ അല്ല രക്ഷിതാവ് ആയി സ്വീകരിക്കേണ്ടത് യേശുവിന്‍റെ രക്ഷിതാവിനെ ആണ് രക്ഷിതാവായി സ്വീകരിക്കൂ..... എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു. (മര്‍ക്കോസ് 12 : 29-30)...യേശു പറയാത്ത കാര്യം ആരോപിച്ചു യേശുവിനെ ആരാധിക്കുന്നവര്‍ യേശുവിനെ അപമാനിക്കുകയും , ദൈവത്തെ നിഷേധിക്കുകയും ആണ് ചെയ്യുന്നത്.
  • ബൈബിള് രഹസ്യങ്ങള് ആ കര്ത്താവാണ് , കര്ത്താവായ യേശു ക്രിസ്തു ...
  • Aneesh Pramod mr..Anas bin sidhiq please hear what i say.i saw your comment on jesus.who is jesus saviour?daivam ekanan.avidun moonalla.pithavum puthranum parishudhathmavilum vasikunnu.YESU PARANNU-ENNILUDE ALLATHE AARUM PITHAVINTE ADUKKAL ETHUNILA.THEN WHY CAN'T WE ACCEPT JESUS AS OUR SAVIOUR`
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് ആ കര്ത്താവാണ് , കര്ത്താവായ യേശു ക്രിസ്തു ... ///// അതെങ്ങനാ സോണിചേട്ടാ അത് യേശുവാകുന്നത്
  • Anas Bin Sidhiq Aneesh Pramod mr..Anas bin sidhiq please hear what i say.i saw your comment on jesus.who is jesus saviour?daivam ekanan.avidun moonalla.pithavum puthranum parishudhathmavilum vasikunnu.YESU PARANNU-ENNILUDE ALLATHE AARUM PITHAVINTE ADUKKAL ETHUNILA.THEN WHY CAN'T WE ACCEPT JESUS AS OUR SAVIOUR` ///// എന്നിലൂടെ അല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തില്ല എന്ന് പറഞ്ഞാല്‍ എന്താണ് അനീഷ്‌ ?
  • ബൈബിള് രഹസ്യങ്ങള് "കര്ത്താവ് എന്റെ കര്ത്താവിനോടരുള്ചെയ്തു : ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്ക്കു കീഴിലാക്കുവോളം നീ എന്റെ വലതു ഭാഗത്ത്‌ ഉപവിഷ്ടനാകുക" (മത്തായി 22 : 44 ). ( സങ്കീര്ത്തനം 110 : 1 ). ഈ വചനം എന്തെന്ന് മനസിലാക്കി കഴിഞ്ഞാല് നമുക്ക് ഈ ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം കിട്ടികഴിഞ്ഞു!!! കര്ത്താവും ദൈവവും ഒന്നേ ഉള്ളു എന്ന് ഞാന് വീണ്ടും ആവര്ത്തിക്കുന്നു!!

    എങ്കിലും, ഈ വചനത്തില് നമുക്ക് രണ്ടു കര്ത്താക്കാന്മാരെ കാണാം .

    1 - ആദിമുതലുള്ള ദൈവമായ കര്ത്താവ് !
    2 - ദൈവമായ ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്ത് ഉപവിഷ്ടനായ രണ്ടാമത്തെ കര്ത്താവ് !!

    മേല്പ്പറഞ്ഞ രണ്ടു കര്ത്താക്കന്മാരില് ഏത് കര്ത്താവാണ് കര്ത്താവായ യേശുക്രിസ്തു ? രണ്ടാമത്തെ കര്ത്താവ് തന്നെ കര്ത്താവായ യേശുക്രിസ്തു തന്നെയാണ് ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്തോളം മഹത്വപ്പെട്ടു ഉയര്ന്നത് എന്ന് തിരുവചനത്തിലൂടെ മനസിലാക്കാം !!!

    മനുഷ്യശരീരമെടുത്ത രണ്ടാമത്തെ കര്ത്താവായ യേശു എപ്പോഴാണ് മഹത്വപ്പെട്ട ശക്തിയായി ദൈവത്തിന്റെ വലതു ഭാഗത്തോളം, ദൈവത്തോട് ഒന്നായി, ദൈവമായി ഉയര്ന്നത് ?
    " നീ എന്നെ തടഞ്ഞുനിരത്താതിരിക്കുക .എന്തെന്നാല് , ഞാന് പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല . നീ എന്റെ സഹോദരന്മാരുടെ അടുത്തു ചെന്ന് അവരോട് ഞാന് എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക"(യോഹന്നാന് 20 : 17 ). ഇതില് നിന്നും രണ്ടാം കര്ത്താവ് യേശുക്രിസ്തു, ദൈവമായ ആദ്യകര്ത്താവിന്റെ ഒപ്പം ഒന്നാകാന് ആരോഹണം ചെയ്തു എന്ന് കാണാം ....

    ആദ്യത്തെ കര്ത്താവിലും രണ്ടാമത്തെ കര്ത്താവിലും ഉള്ളത് ഒറ്റ ദൈവശക്തി തന്നെ ..അങ്ങനെ കര്ത്താവും ദൈവവും ഒന്നേയുള്ളൂ .........
  • Afsal Areekad yeshuvinea rakshidavaakkarud" daiva doodnallea? inginea eallavarum avarudea doodanmarea daivamakkiyal adu konddanu mattoru doodanea vearea irakkan kaaranam
  • ബൈബിള് രഹസ്യങ്ങള് പ്രിയ സഹോദരന് "ദൈവം ആത്മാവാണ്"(John 4 : 23 ) എന്ന സത്യം മറന്നുകളയുന്നു !!!...
  • Afsal Areekad athmavintea naadan
  • Afsal Areekad prapanjangaludea naathan
  • Afsal Areekad pravaajakanmarudea naadan
  • Afsal Areekad eisa nabikk thottilil pibhalam nalkiya gibrial malagyudea naadan
  • Afsal Areekad avan eakanaaya parishutha naaya naadan allahu
  • Abdul Jaleel Panthalingal njaan yesuvinteyum enteyum sakala srishttippinteyum dhaivathe rakshithaavaayi sweekarichathil abhimaanikkunnu
  • ബൈബിള് രഹസ്യങ്ങള് പ്രിയ സഹോദരന് മതകര്മ്മനിയമങ്ങള് അനുഷ്ടിക്കുന്നുണ്ട് എന്നാ അടിസ്ഥാനത്തിലാണോ സത്യദൈവത്തെ രക്ഷിതാവായി സ്വികരിച്ചു എന്ന് അഭിമാനിക്കുന്നത് ???

    യേശുക്രിസ്തുവിനെ സ്വന്തരക്ഷിതാവായി അഗീകരിക്കുന്നതും യേശുക്രിസ്തു പഠിപ്പിച്ച ഏക സത്യ ദൈവത്തെ, ആത്മാവിലും സത്യത്തിലും ആരാധിക്കുന്നതും , യേശുക്രിസ്തുവിന്റെ കല്പ്പനകള് പാലിക്കുന്നതും കേവലം മതകര്മ്മ നിയമങ്ങളുടെ അടിസ്ഥാനത്തില് അല്ല !!!
  • ബൈബിള് രഹസ്യങ്ങള് ഏത് മതകര്മ്മനിയമo അനുഷ്ടിച്ചാല് സത്യ ദൈവം മനുഷ്യന്റെ രക്ഷിതാവായി തീരും ?? എത്ര മത കര്മ്മങ്ങള് അനുഷ്ടിച്ചു കൊണ്ട് ഒരു മനുഷ്യന് ദൈവത്തെ സംതൃപതനാക്കാം ?? അത് ദൈവം അങ്ങീകരിച്ചു എന്ന് മനുഷ്യന് എന്ത് തെളിവ് ദൈവത്തില് നിന്നും കിട്ടും ??
  • ബൈബിള് രഹസ്യങ്ങള് എന്നോട് ചോദിക്ക് ഞാന് പറയാം.. യേശുക്രിസ്തുവിനെ രക്ഷിതാവായി മാനസാന്ധരാപ്പെട്ടു അങ്ങീകരിച്ചു കഴിഞ്ഞാല് .....അത് ദൈവം അങ്ങീകരിച്ചു എന്നതിന് ദൈവം എന്ത് തെളിവ് സ്വര്ഗ്ഗത്തില് നിന്ന് അയച്ചു തരും എന്ന് ഞാന് പഠിപ്പിക്കാം ...
  • Afsal Areekad എന്താണ് സോണീ ? അതും ഞാന്‍ ഇവിടെ..
  • ബൈബിള് രഹസ്യങ്ങള് സഹോദരാ ആദ്യം മാനസന്ദരപ്പെടുക ..അതിനു ശേഷം വ്യര്ഥഅഭിമാനം വെടിഞ്ഞു , യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു അവിടുത്തെ നാമം ഹൃദയപൂര്വ്വം ആത്മാര്ഥതയോടെ വിളിച്ച് അപേക്ഷിക്കുക .. താങ്കളുടെ മാനസന്ധരം സത്യം എങ്കില് എന്ത് സംഭവിക്കും എന്ന് കാത്തിരുന്നു കാണുക ..
  • Afsal Areekad സോണീ ആത്മീയതയിലേക്കു കടന്നുവരൂ ഞാന്‍ കൈപിടിച്ചീടാം
  • ബൈബിള് രഹസ്യങ്ങള് അത്മീയതയുടെ അടിസ്ഥാനം മതകര്മ്മo അല്ല ....
  • Afsal Areekad കണ്ടതൊന്നുമല്ല സോണീ കണ്ടുകൊണ്ടിരിക്കുന്നതുമല്ല. കാണാനുള്ളതിലാണ് കാര്യം യാ സോണീ
  • ബൈബിള് രഹസ്യങ്ങള് /////Afsal Areekad സോണീ ആത്മീയതയിലേക്കു കടന്നുവരൂ ഞാന്‍ കൈപിടിച്ചീടാം
    2 minutes ago · Like>>>സഹോദരന് വിളിക്കുന്ന അത്മീയതയുടെ അടിസ്ഥാനം മതകര്മ്മ . അനുഷ്ടാനമല്ലേ ??? ....
  • ബൈബിള് രഹസ്യങ്ങള് മതകര്മ്മ അനുഷ്ടാനമല്ലാത്ത മറ്റൊരു ആത്മീയതയും സത്യ ദൈവാര്ധനയും ഞാന് സഹോദരനെ കാട്ടി തരാം .
  • Afsal Areekad എന്‍റെ മുന്നില്‍ നീ കണ്ണടച്ചിരുന്നാല്‍ മാത്രം മതി ദൈവസ്തോത്രം ഞാന്‍ ജപിച്ചുകൊള്ളാം കാണാലോകം ഞാന്‍ കാട്ടിതരാം
  • Afsal Areekad ദൈവമേ നീയാണ് രക്ഷ നീ ഏകനും പരിശുദ്ധനും തന്നെ
  • ബൈബിള് രഹസ്യങ്ങള് മതകര്മ്മ അനുഷ്ടാനമല്ലാത്ത മറ്റൊരു ആത്മീയതയും സത്യ ദൈവാര്ധനയും ഞാന് സഹോദരനെ കാട്ടി തരാം . 
    അവിടെ പിശാചിനെ ഓടിക്കാന് കല്ലെറിയേണ്ട ... 
    അവിടെ ദൈവത്തെ പ്രസാധിപ്പിക്കാന് അംഗവ്യകല്ല്യം വരുത്തെണ്ട.....
    അവിടെ പാപം കഴുകാന് മക്കയില് പോകേണ്ടാ .....
    അവിടെ സഹോദര സ്നേഹം ഉണ്ട് ...
    അവിടെ സ്നേഹിക്കുന്ന ദൈവമുണ്ട് .....
    നിത്യജീവനുണ്ട് .....
    വരുന്നോ സഹോദരന് ????
  • Afsal Areekad നാഥാ നിന്‍റെ അനുഗ്രഹത്താലെല്ലാതെ പുണ്യാത്മാക്കള്‍ പാറിപറക്കാറില്ല
  • ബൈബിള് രഹസ്യങ്ങള് ////Afsal Areekad എന്‍റെ മുന്നില്‍ നീ കണ്ണടച്ചിരുന്നാല്‍ മാത്രം മതി ദൈവസ്തോത്രം ഞാന്‍ ജപിച്ചുകൊള്ളാം കാണാലോകം ഞാന്‍ കാട്ടിതരാം
    4 minutes ago · Like//////>>>ഇവിടെ അത് നടക്കില്ല വേണമെന്നുള്ളവര് സ്വയം മാനസാന്ദ്രപെടണം യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിനെ സ്വന്തമാക്കണം .
  • Afsal Areekad ഒരിക്കല്‍ നീ വരും ദൈവം നിക്ഷയിച്ചാല്‍
  • Afsal Areekad ഇന്‍ശാ അള്ളാഹ്
  • ബൈബിള് രഹസ്യങ്ങള് /////Afsal Areekad ഒരിക്കല്‍ നീ വരും ദൈവം നിക്ഷയിച്ചാല്‍
    A few seconds ago · Like/////>>ഞാന് വന്നു കഴിഞ്ഞു ..സത്യ ദൈവത്തിന്റെ അടുത്ത് ..യേശുക്രിസ്തുവിന്റെ അടുത്ത് തന്നെ ....
  • Afsal Areekad ഈസാ നബിയും അവിടുത്തെ മുത്ത് മാതാവും ഞാന്‍ നിനക്ക് കാട്ടിതരാം സോണീ
  • ബൈബിള് രഹസ്യങ്ങള് യേശുവേ സോസ്ത്രം ..അങ്ങല്ലാതെ മറ്റൊരു രക്ഷകന് മനുഷ്യര്ക്ക് ഇല്ല ..ആമേന് ..
  • Afsal Areekad സത്യം
  • Afsal Areekad നിന്നെ ബാധിച്ച എല്ലാ മിഥ്യവലയങ്ങളില്‍ നിന്നും
  • Afsal Areekad വരൂ സഹോദരാ
  • Afsal Areekad വിളിക്കൂ ഞാന്‍ വരാം എത്ര അകലങ്ങളിലാണെങ്കിലും
  • ബൈബിള് രഹസ്യങ്ങള് സത്യം സഹോദരന്റെ ആത്മാവ് അങ്ങീകരിച്ചു കഴിഞ്ഞു ...എന്റെ പ്രവര്ത്തിയും അങ്ങില് പൂര്ത്തിയായി കഴിഞ്ഞു ....
  • Afsal Areekad വരൂ ശരീരത്തെ തളച്ചിടാനുണ്ട്
  • Afsal Areekad ആത്മാവിന്‍റെ പുറം ചട്ട നീക്കാനുണ്ട്
  • Afsal Areekad യോഗീവര്യന്മാരുടെ കരം പിടിച്ച് പറന്നുയരാനുണ്ട്
  • Afsal Areekad അവരുടെ തൃപാദങ്ങളില്‍ വീണ് ജ്ഞാനത്തെ തേടാനുണ്ട്
  • Afsal Areekad വരൂ ദൈവത്തേ തേടുന്നവനെ
  • ബൈബിള് രഹസ്യങ്ങള് ദൈവത്തെ കണ്ടുമുട്ടിയവന് വീണ്ടും ദൈവത്തെ തേടി അലയേണ്ടതില്ല സഹോദരാ ..താങ്കള് ദൈവത്തെ കണ്ടു മുട്ടിയോ ??
  • Afsal Areekad അതാണ് ഞാന്‍ പറഞ്ഞത് വരൂ
  • Reveendran Nair K P യേശുവിനെ വിറ്റുകാശാക്കുന്നവരെ വെറുക്കുന്നു
  • Afsal Areekad ദൈവത്തെ കാണാന്‍ ആഗ്രഹിച്ച മൂസാ നബിയുടെ അനുഭവം ബൈബിളില്‍ ഉണ്ടാകുമല്ലൊ സീനാപര്‍വ്വതം പ്രകമ്പനം കൊണ്ടതും മൂസാനബി ബോധക്ഷയനായതും സോണിക്കും സംഭവിച്ചൂ എന്നാണൊ ? ദൈവത്തെ കാണാന്‍ മൂസാനബിയിലും കരുത്ത് സോണി നേടിയൊ?
  • Anish Antony ഇസ്ലാമില്‍ ആത്മീയതയോ. നുണ പറയുകയാണോ അതോ അറിയാന്‍ പടില്ലാഞ്ഞിട്ട്‌ പറയുകയാണോ
  • Anish Antony ഭൌതീക നിയമങ്ങള്‍ അനുസരിക്കുക/ കര്‍മങ്ങള്‍ അനുസരിക്കുക എന്നതാണ് ഇസ്ലാമിലുള്ളത്
  • Afsal Areekad അനീഷ് ആന്‍റണി ഇസ്ലാമിനെ എങ്ങിനെ യാണ് വിലയിരുത്തിയത് അപ്രകാരം തന്നെ തുടരുക. അദ്യാത്മീയത ആയകടലാണ് അത് അറിവിന്നും മപ്പുറം അനുഭവത്തിനുമപ്പുറമുള്ള അവസ്ഥാലയനാന്ദമാണ് കുറഞ്ഞ ആളുകളെ ആവഴിയില്‍ വന്ന് ചേരൂ അത് വിശദീകരിക്കപ്പെടേണ്ട കാര്യമേ അല്ല. ക്ഷണിതര്‍ വിഹരാനന്ദം..
  • Anas Bin Sidhiq Anish Antony ഭൌതീക നിയമങ്ങള്‍ അനുസരിക്കുക/ കര്‍മങ്ങള്‍ അനുസരിക്കുക എന്നതാണ് ഇസ്ലാമിലുള്ളത് ///// eഇതൊക്കെയാണ് ഭൌതീക നിയമങ്ങള്‍ എന്ന് ഒന്ന് വിശദീകരിക്കൂ അനീഷേ ...
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് "കര്ത്താവ് എന്റെ കര്ത്താവിനോടരുള്ചെയ്തു : ഞാന് നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്ക്കു കീഴിലാക്കുവോളം നീ എന്റെ വലതു ഭാഗത്ത്‌ ഉപവിഷ്ടനാകുക" (മത്തായി 22 : 44 ). ( സങ്കീര്ത്തനം 110 : 1 ). ഈ വചനം എന്തെന്ന് മനസിലാക്കി കഴിഞ്ഞാല് നമുക്ക് ഈ ചോദ്യങ്ങള്ക്ക് ഉള്ള ഉത്തരം കിട്ടികഴിഞ്ഞു!!! കര്ത്താവും ദൈവവും ഒന്നേ ഉള്ളു എന്ന് ഞാന് വീണ്ടും ആവര്ത്തിക്കുന്നു!!

    എങ്കിലും, ഈ വചനത്തില് നമുക്ക് രണ്ടു കര്ത്താക്കാന്മാരെ കാണാം .

    1 - ആദിമുതലുള്ള ദൈവമായ കര്ത്താവ് !
    2 - ദൈവമായ ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്ത് ഉപവിഷ്ടനായ രണ്ടാമത്തെ കര്ത്താവ് !!

    മേല്പ്പറഞ്ഞ രണ്ടു കര്ത്താക്കന്മാരില് ഏത് കര്ത്താവാണ് കര്ത്താവായ യേശുക്രിസ്തു ? രണ്ടാമത്തെ കര്ത്താവ് തന്നെ കര്ത്താവായ യേശുക്രിസ്തു തന്നെയാണ് ആദ്യത്തെ കര്ത്താവിന്റെ വലം ഭാഗത്തോളം മഹത്വപ്പെട്ടു ഉയര്ന്നത് എന്ന് തിരുവചനത്തിലൂടെ മനസിലാക്കാം !!!

    മനുഷ്യശരീരമെടുത്ത രണ്ടാമത്തെ കര്ത്താവായ യേശു എപ്പോഴാണ് മഹത്വപ്പെട്ട ശക്തിയായി ദൈവത്തിന്റെ വലതു ഭാഗത്തോളം, ദൈവത്തോട് ഒന്നായി, ദൈവമായി ഉയര്ന്നത് ?
    " നീ എന്നെ തടഞ്ഞുനിരത്താതിരിക്കുക .എന്തെന്നാല് , ഞാന് പിതാവിന്റെ അടുത്തേക്ക് ഇതുവരെയും കയറിയിട്ടില്ല . നീ എന്റെ സഹോദരന്മാരുടെ അടുത്തു ചെന്ന് അവരോട് ഞാന് എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക"(യോഹന്നാന് 20 : 17 ). ഇതില് നിന്നും രണ്ടാം കര്ത്താവ് യേശുക്രിസ്തു, ദൈവമായ ആദ്യകര്ത്താവിന്റെ ഒപ്പം ഒന്നാകാന് ആരോഹണം ചെയ്തു എന്ന് കാണാം ....

    ആദ്യത്തെ കര്ത്താവിലും രണ്ടാമത്തെ കര്ത്താവിലും ഉള്ളത് ഒറ്റ ദൈവശക്തി തന്നെ ..അങ്ങനെ കര്ത്താവും ദൈവവും ഒന്നേയുള്ളൂ /////// സോണി ചേട്ടന്‍റെ ഈ മറുപടിയില്‍ തന്നെ വൈരുധ്യങ്ങള്‍ ആണല്ലോ സോണിചെട്ടാ .... ആദ്യം സോണിചെട്ടന്‍ തന്നെ ഒന്ന് ഉറപ്പിക്കൂ എന്നിട്ട് മറുപടി തരൂ 
  • ബൈബിള് രഹസ്യങ്ങള് IDear Anas Bin SidhiqAnish Antony is not a muslim I hope so please any muslim friend say how you worship your God ??
  • ബൈബിള് രഹസ്യങ്ങള് No വൈരുധ്യങ്ങള്‍ you please study Bible
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് No വൈരുധ്യങ്ങള്‍ you please study Bible //// ഇതാണോ മറുപടി 
  • ബൈബിള് രഹസ്യങ്ങള് This way we worship or God ,https://www.facebook.com/biblesecret/posts/646900645359974


    സകല മനുഷ്യരെ ഇതാ ബൈബിള്‍ പഠിപ്പിക്കുന്ന ദൈവ ഭക്തി....
    XXXXXXXXXXXXXXXXXXXXXXXXXX...See More
  • ബൈബിള് രഹസ്യങ്ങള് Now , any muslim friends tell how you worship your God?????
  • ബൈബിള് രഹസ്യങ്ങള് This way Christians worship God.https://www.facebook.com/biblesecret/posts/646900645359974


    സകല മനുഷ്യരെ ഇതാ ബൈബിള്‍ പഠിപ്പിക്കുന്ന ദൈവ ഭക്തി....
    XXXXXXXXXXXXXXXXXXXXXXXXXX...See More
  • Anas Bin Sidhiq മനുഷ്യരെ അല്ല സോണി ചേട്ടാ രക്ഷിതാവായി സ്വീകരിക്കേണ്ടത്, എന്തിനു ഇങ്ങനെ ദൈവത്തെ അപമാനിക്കുന്നു
  • ബൈബിള് രഹസ്യങ്ങള് now any muslims tell , how you worship your God?
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് now any muslims tell , how you worship your God? ///// ദൈവത്തിന്‍റെ കല്‍പ്പനകള്‍ അനുസരിക്കുക, ദൈവം അനുവദിച്ചതിനെ പിന്‍ പറ്റുകയും , ദൈവം നിഷിദ്ധമാക്കിയതിനെ വര്‍ജ്ജിക്കുകയും ചെയ്യുക.
  • Anas Bin Sidhiq മനുഷ്യരെ ദൈവമായി സ്വീകരിക്കുന്നത് ദൈവ നിഷേധം ആണ്
  • ബൈബിള് രഹസ്യങ്ങള് please tell what are they? I like to study
  • ബൈബിള് രഹസ്യങ്ങള് Please don't copy all Quran ..or any copy past
  • Afsal Areekad നമ്മുടെ രക്ഷിതാവ് ഒരു മനുഷ്യനുമല്ല. മനുഷ്യരൂപം അനേകം സൃഷ്ടിപ്പുകളില്‍ ഒന്ന് മാത്രം
  • Afsal Areekad ഇന്നോളമുള്ള വിശ്വാസതലമുറകള്‍ വഴിപ്പിഴച്ചതുമുഴുവനും ദൂതന്മാരുടെ മുന്നില്‍ നേര്‍ക്കുനേരെ വിശ്വസിച്ചവരും ദൂതന്മാര്‍ വിയോഗം കൊണ്ടുകഴിഞ്ഞാല്‍ തലതിരിയുകയും ചെയ്യലാണ് പതിവ്
  • Afsal Areekad ദൈവ മാക്കലൊ, ദൈവങ്ങളാക്കലൊ, പുത്രന്മാരാക്കലൊ അങ്ങിനെ ഏതെങ്കിലും ഒന്നുറപ്പാ എന്നാല്‍ ഇസ്ലാമിന്‍റേ അന്ത്യ പ്രവാചകരെ മാത്രമാണ് വിശ്വാസികള്‍ ദൈവമൊ, ദൈവപുത്രനൊ ആക്കാതിരുന്നത് അത്രക്ക് വ്യക്തത ആശയപരമായും,പ്രാമാണികമായും അടിവേരുറച്ച ഭദ്രഗാഢമാണ്
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് , ഏറ്റവും ചുരുക്കി ആണ് പറയുന്നത് വിശ്വാസപരമായ കാര്യങ്ങള്‍ ഇവയാണ്. 1. അല്ലാഹുവില്‍ വിശ്വസിക്കുക
    2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക
    3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക
    4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക
    5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക
    6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുക.
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് , ഇനി അല്ലാഹു കല്‍പ്പനയായി തന്ന കര്‍മ്മങ്ങള്‍ ഇവയാണ് 1. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും എന്ന് ഹൃദയത്തില്‍ വിശ്വസിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കി പറയുക.
    2. അഞ്ച്‌ സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുക
    3. സകാത്ത്‌ നല്‍കുക
    4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
    5. കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക
  • Anas Bin Sidhiq സോണിചെട്ടന്‍ എന്തുകൊണ്ട് മനുഷ്യനെ ദൈവമായി വിശ്വസിക്കുന്നു എന്നുള്ളതിന് മറുപടി തന്നിട്ടില്ല.
  • Afsal Areekad വിഗ്രഹവര്‍ജ്ജന കൊണ്ടുമാത്രം ഒരാള്‍ സന്മാര്‍ഗ്ഗപ്രാപ്തിനേടുന്നില്ല. സര്‍വ്വദൂതരേയും സര്‍വ്വ വേദങ്ങളേയും സത്യമെന്ന തത്വത്തിലുള്ള ഏകനായ ആരാധ്യനിലുള്ള സര്‍വ്വാസമര്‍പ്പണമാണ് അടിസ്ഥാനശില.
  • ബൈബിള് രഹസ്യങ്ങള് മുസ്ലിം സഹോദരനായ അനസ് ബിന് സിദ്ധിക്കിന്റെ അഭിപ്രയത്തില് മുസ്ലിം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങള്‍ ഇവയാണ്. ഇവകളെ കുറിച്ചുള്ള എന്റെ സംശയം ഞാന് ഇവിടെ ചോദിക്കുന്നു >>>

    1. അല്ലാഹുവില്‍ വിശ്വസിക്കുക>>> എങ്ങനെ അല്ലാഹുവില് വിശ്വസിക്കാം ??
    2. അല്ലാഹുവിന്റെ മലക്കുകളില്‍ വിശ്വസിക്കുക>> ആരാണ് മലക്ക് ? എങ്ങനെ അവരില് വിശ്വസിക്കാം ?? നിങ്ങള് പറയുന്ന പ്രവാചകന് മുഹമ്മദ്‌ അല്ലാതെ ആരെങ്കിലും മലക്കിനെ കണ്ടിട്ടുണ്ടോ ??
    3. അല്ലാഹുവിന്റെ ഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക>>> അല്ലാഹുവിന്റെ ഗ്രന്ഥങ്ങള് ഏവ ?? എങ്ങനെ അവയില് വിശ്വസിക്കാം ??
    4. അല്ലാഹുവിന്റെ പ്രവാചകന്മാരില്‍ വിശ്വസിക്കുക>>>> അല്ലാഹുവിന്റെ പ്രവാചകന്മാറ് ആരെല്ലാം ?? എങ്ങനെ അവരില് വിശ്വസിക്കാം ??
    5. അന്ത്യ ദിനത്തില്‍ വിശ്വസിക്കുക>>> എന്താണ് അന്ദ്യദിനം ??ഇപ്പോളാണ് അത് ?
    6. നന്മയും തിന്മയും ആയ എല്ലാ കാര്യങ്ങളും അല്ലാഹുവില്‍ നിന്നാണെന്ന് വിശ്വസിക്കുക.>> തിന്മ എങ്ങനെ അല്ലാഹുവിന്റെ ഉള്ളില് നിന്ന് വരുന്നു ?

    ഇനി അല്ലാഹു കല്‍പ്പനയായി തന്ന കര്‍മ്മങ്ങള്‍ ഇവയാണ്
    1. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ മറ്റാരുമില്ലെന്നും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നും എന്ന് ഹൃദയത്തില്‍ വിശ്വസിച്ച്‌ നാവ്‌ കൊണ്ട്‌ വെളിവാക്കി പറയുക.>>> എന്താണ് മുഹമ്മദു നബിക്ക് ഉള്ള പ്ര്യത്യേകത ?
    2. അഞ്ച്‌ സമയത്തെ നിസ്കാരം മുറപ്രകാരം നിലനിര്‍ത്തുക>> എന്താണ് നിസ്കാരം ?
    3. സകാത്ത്‌ നല്‍കുക>> എന്താണ് സക്കാത് ?
    4. റമദാനില്‍ വ്രതമനുഷ്ഠിക്കുക
    5. കഴിവുള്ളവര്‍ ഹജ്ജ്‌ ചെയ്യുക>> എന്താണ് ഹജ്ജ് ??
  • Anas Bin Sidhiq മുസ്ലിം സഹോദരനായ അനസ് ബിന് സിദ്ധിക്കിന്റെ അഭിപ്രയത്തില് മുസ്ലിം സമുദായത്തിന്റെ വിശ്വാസപരമായ കാര്യങ്ങള്‍ ഇവയാണ്. ഇവകളെ കുറിച്ചുള്ള എന്റെ സംശയം ഞാന് ഇവിടെ ചോദിക്കുന്നു >>>

    1. അല്ലാഹുവില്‍ വിശ്വസിക്കുക>>> എങ്ങനെ അല്ലാഹുവില് വിശ്വസിക്കാം ?? ///// അല്ലാഹു ഏകനാണ്‌, അവന്‍ നമ്മുടെയും സര്‍വ ചരാചരങ്ങളുടെയും സ്രഷ്‌ടാവും രക്ഷിതാവുമാണ്‌. എല്ലാറ്റിന്റെയും നിയന്ത്രണവും അധികാരവും അവന്റെ കൈകളിലാണ്‌. അവനല്ലാത്ത മുഴുവനും അവന്റെ സൃഷ്‌ടികളാണ്‌, എല്ലാ കാര്യത്തിലും അവനെ ആശ്രയിക്കുന്നവരാണ്‌.
    അല്ലാഹുവിന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌ ദേവന്‍മാരും മാലാഖമാരും സൂര്യനും മറ്റു പ്രപഞ്ച ശക്തികളും, അവന്റെ സൃഷ്‌ടികള്‍ തന്നെയാണ്‌ മോശയും യേശുവും മുഹമ്മദ്‌ നബിയും, അവര്‍ക്ക്‌ യാതൊരു വിധത്തിലുളള ദിവ്യത്വവുമില്ല. അവന്‍ ജനിക്കുകയോ ആരെയും ജനിപ്പിക്കുകയോ ചെയ്‌തിട്ടില്ല. അവന്‌ അവതാരങ്ങളില്ല, അവന്‍ മനുഷ്യ രൂപം സ്വീകരിച്ച്‌ ഭൂമിയിലേക്കിറങ്ങിയിട്ടില്ല.
    അല്ലാഹു സ്വന്തമായി അസ്ഥിത്വമുളളവനും ജീവിച്ചിരിക്കുന്നവനുമാണ്‌. അവന്‌ ആദ്യമോ അന്ത്യമോ ഇല്ല. എല്ലാം അവന്‍ കേള്‍ക്കുന്നുണ്ട്‌. എല്ലാം അവന്‍ കാണുന്നുണ്ട്‌, കൂരിരുട്ടില്‍ സഞ്ചരിക്കുന്ന ഉറുമ്പിന്റെ ചലനം മുതല്‍ നമ്മുടെ ഹൃദയത്തില്‍ മറഞ്ഞ്‌ കിടക്കുന്ന രഹസ്യങ്ങള്‍ പോലും അവനറിയുന്നുണ്ട്‌. ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും അവനാണ്‌. അവന്‌ എല്ലാ ഉയര്‍ന്ന ഗുണങ്ങളുമുണ്ട്‌.അവന്‍ നമ്മെ ഇല്ലായ്‌മയില്‍ സൃഷ്‌ടിച്ചു. നമുക്ക്‌ വിശേഷ ബുദ്ധിയും നല്ല രൂപവും നല്‍കി. എല്ലാ വിധ അനുഗ്രഹങ്ങളും സമ്മാനിച്ചു. അത്‌ കൊണ്ട്‌ ആരാധന അവന്‌ മാത്രമുള്ളതാണ്‌. അവന്‌ സാങ്കല്‍പ്പിക രൂപങ്ങളൊന്നുമില്ല. അവനല്ലാത്തവര്‍ക്ക്‌ ആരാധന നിര്‍വഹിക്കുന്നത്‌ അവന്‍ ഇഷ്‌ടപ്പെടുന്നില്ല. അത്‌കൊണ്ട്‌ തന്നെ അങ്ങനെ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്ന്‌ പുറത്താണ്‌.
    19 hours ago · Like · 3
  • Anas Bin Sidhiq ഇത് വ്യക്തമായോ
  • Anas Bin Sidhiq എങ്കില്‍ അടുത്തതിലേക്ക് കടക്കാം
  • Anas Bin Sidhiq സോണി ചേട്ടാ ?
  • Mohan Das anpubai
  • Abdul Jaleel Panthalingal Brother soni ...thaankalude samsayangal mattullavarude koodi samsayangalaanu athukondu iniyum samsayangal undenkil chodhikkuka
    7 hours ago via mobile · Like · 2
  • Heavenly Voice Jesus Is The Answer
  • Anas Bin Sidhiq Heavenly Voice Jesus Is The Answer ////മനസ്സിലായില്ല.
  • ബൈബിള് രഹസ്യങ്ങള് ////// Anas Bin Sidhiq അനില്‍ അയ്യപ്പന്‍ മനുഷ്യനെ എന്തിനു ദൈവമായി ആരാധിക്കുന്നു എന്ന് ഒന്ന് പറഞ്ഞു തരുമോ. അറിയിലെങ്കില്‍ പറയണ്ട
    5 minutes ago · Edited · Like///// 
    അനസ് ബ്രദര് യഥാര്ഥക്രിസ്തിയാനി എങ്ങനെയാണ് ദൈവത്തെ ആരാധിക്കുന്നത് എന്ന് അറിഞ്ഞാല് ഈ ചോദ്യം ചോദിക്കില്ല ...അനസ് കണ്ടിട്ടുള്ളത് യേശു..... ..യേശു ........എന്ന് വിളിച്ച് കണ്ടവന്റെ പ്രതിമയും ചിത്രവും വച്ച് ജാതീയ ദൈവ ആരാധന നടത്തുന്ന ചില മനുഷ്യരെയാ ....ദയവായി എന്താണ് യേശു സത്യ ദൈവ ആരാധനയെ കുറിച്ച് പറഞ്ഞത് എന്ന് പഠിക്കുക ... ഇവിടെ ആരും യേശുക്രിസ്തുവിന്റെ മനുഷ്യ ശരീരത്തിന്റെ മാതൃക വച്ച് ദൈവ ആരധന നടത്തുന്നില്ല ...

    യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ......
  • Anas Bin Sidhiq ഫോട്ടോ വെച്ചു ആരാധിക്കുന്നതിനെ കുറിച്ചല്ല ഞാന്‍ ചോതിച്ചത്. ദൈവത്തിനു തുല്യ സ്ഥാനം നല്‍കി ആരാധികുന്നതിനെ ആണ് ഞാന്‍ ചോതിച്ചത്
  • ബൈബിള് രഹസ്യങ്ങള് അനസ് ബ്രദര് യഥാര്ഥക്രിസ്തിയാനി എങ്ങനെയാണ് ദൈവത്തെ ആരാധിക്കുന്നത് എന്ന് അറിഞ്ഞാല് ഈ ചോദ്യം ചോദിക്കില്ല ...അനസ് കണ്ടിട്ടുള്ളത് യേശു..... ..യേശു ........എന്ന് വിളിച്ച് കണ്ടവന്റെ പ്രതിമയും ചിത്രവും വച്ച് ജാതീയ ദൈവ ആരാധന നടത്തുന്ന ചില മനുഷ്യരെയാ ....ദയവായി എന്താണ് യേശു സത്യ ദൈവ ആരാധനയെ കുറിച്ച് പറഞ്ഞത് എന്ന് പഠിക്കുക ... ഇവിടെ ആരും യേശുക്രിസ്തുവിന്റെ മനുഷ്യ ശരീരത്തിന്റെ മാതൃക വച്ച് ദൈവ ആരധന നടത്തുന്നില്ല ...

    യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ......
  • Anas Bin Sidhiq പറഞ്ഞത് തന്നെ ആവര്‍ത്തിക്കാതെ ഞാന്‍ ചോതിച്ചതിനുള്ള മറുപടി പറയൂ
  • ബൈബിള് രഹസ്യങ്ങള് യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ......
  • ബൈബിള് രഹസ്യങ്ങള് അനസ് ബ്രതരിനു ക്രിസ്ഥിയനിയുടെ യേശു ക്രിസ്തുവിലൂടെ ഉള്ള ദൈവ ആരാധന എങ്ങനെ എന്ന് മനസിലായി എന്ന് ഞാന് വിശ്വസിക്കുന്നു ...
  • ബൈബിള് രഹസ്യങ്ങള് അനസ് നിയമത്തിന്റെ വഴിയില് ദൈവാരാധന നടത്തുമ്പോള് ക്രിസ്തുവിന്റെ അനിയായികള് ക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതതിലു പാലിച്ചു ദൈവ ആരധന നടത്തുന്നു ..
  • Anas Bin Sidhiq ഇല്ല മനസ്സിലായില്ല,
  • ബൈബിള് രഹസ്യങ്ങള് യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ....
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് അനസ് നിയമത്തിന്റെ വഴിയില് ദൈവാരാധന നടത്തുമ്പോള് ക്രിസ്തുവിന്റെ അനിയായികള് ക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതതിലു പാലിച്ചു ദൈവ ആരധന നടത്തുന്നു .. ////// ക്രിസ്തുക് ചെയ്ത തു ഇന്നുള്ള ക്രിസ്താനികള്‍ ചെയ്യുന്നതും തമ്മില്‍ ഒരു ബന്ധവും ഇല്ല
  • ബൈബിള് രഹസ്യങ്ങള് ക്രിസ്തു ചെയ്തത് അല്ല എല്ലാം അല്ല.... ..ക്രിസ്ത്യാനി ചെയേണ്ടത് ....മറിച്ച്. ക്രിസ്തു പഠിപ്പിച്ചത് ..ക്രിസ്തുവിന്റെ അനിയായികള് ക്രിസ്തുവിന്റെ ആത്മാവില് എഴുതിവച്ചത് .ആണ് ക്രിസ്തിയാനി സ്വന്ത ജീവിതത്തില് പാലികേണ്ടത് ..ശ്രമിക്കേണ്ടത് ....
  • ബൈബിള് രഹസ്യങ്ങള് അനസ് ബ്രതരിനു ക്രിസ്ഥിയനിയുടെ യേശു ക്രിസ്തുവിലൂടെ ഉള്ള ദൈവ ആരാധന എങ്ങനെ എന്ന് മനസിലായി എന്ന് ഞാന് വിശ്വസിക്കുന്നു ..
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് ക്രിസ്തു ചെയ്തത് അല്ല എല്ലാം അല്ല.... ..ക്രിസ്ത്യാനി ചെയേണ്ടത് ....മറിച്ച്. ക്രിസ്തു പഠിപ്പിച്ചത് ..ക്രിസ്തുവിന്റെ അനിയായികള് ക്രിസ്തുവിന്റെ ആത്മാവില് എഴുതിവച്ചത് .ആണ് ക്രിസ്തിയാനി സ്വന്ത ജീവിതത്തില് പാലികേണ്ടത് ..ശ്രമിക്കേണ്ടത് .... ///// കഇന്നുള്ള ക്രിസ്താനികള്‍ പൌലോസിനെ ആണ് പിന്‍പറ്റുന്നത്, യേശുവിനെ അല്ല. അതുകൊണ്ട് തന്നെ യേശു പടിപ്പിച്ചത് അനുസരികുന്നില്ല. എല്ലാം മാനുശീകള്‍ കല്‍പ്പനകള്‍ ആണ് പിന്‍തുടരുന്നത്
  • Anas Bin Sidhiq ദൈവത്തിനു സമന്‍മാരെ വെച്ചു മനുഷ്യനെ ദൈവമായി ആരാധിക്കുന്നു
  • ബൈബിള് രഹസ്യങ്ങള് അനസ് ബ്രതര് നാല് സുവിശേഷം അനുസരിച്ച് ജീവിക്കുക വി. പൗലോസ് എഴുതിയ ലെഘനങ്ങള് വായിച്ചു മനസിലാക്കാന് ബുദ്ധിമുട്ട് ഉണ്ട് എങ്കില് വിട്ടുകളയുക ...
  • ബൈബിള് രഹസ്യങ്ങള് //// Anas Bin Sidhiq ദൈവത്തിനു സമന്‍മാരെ വെച്ചു മനുഷ്യനെ ദൈവമായി ആരാധിക്കുന്നു
    about a minute ago · Like////// ദേ ...പിന്നെയും ...... അനസേ ഞാന് മലയാളത്തില് എഴുതിയത് മനസിലായില്ലേ ???യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ......
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് //// Anas Bin Sidhiq ദൈവത്തിനു സമന്‍മാരെ വെച്ചു മനുഷ്യനെ ദൈവമായി ആരാധിക്കുന്നു
    about a minute ago · Like////// ദേ ...പിന്നെയും ...... അനസേ ഞാന് മലയാളത്തില് എഴുതിയത് മനസിലായില്ലേ ???യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ...... //// അതല്ലേ ഞാന്‍ ചോദിച്ചത് യേശുവിനെ ദൈവമായി ആരാധിക്കാന്‍ ആര് പറഞ്ഞു സോണി ചേട്ടാ
  • ബൈബിള് രഹസ്യങ്ങള് /// അതല്ലേ ഞാന്‍ ചോദിച്ചത് യേശുവിനെ ദൈവമായി ആരാധിക്കാന്‍ ആര് പറഞ്ഞു സോണി ചേട്ടാ///// ദേ ...പിന്നെയും ...... ക്രിസ്ത്യാനി എങ്ങനെയാണ് ദൈവ ആരധന നടത്തുന്നത് എന്ന് പഠിക്കുക ......ആദ്യം ........ അനസേ ഞാന് മലയാളത്തില് എഴുതിയത് മനസിലായില്ലേ ???യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ദൈവാരാധന നടത്തുന്നത് ......അത്തരം മനുഷ്യരാണ് ക്രിസ്ഥിയാനികള് ...താങ്കള് ബൈബിള് പഠിക്കാതെ ...ക്രിസ്തു വചനം മനസിലാക്കാതെ വെറുതെ എഴുതുന്നു !!!!!!
  • Anas Bin Sidhiq സോണിചെട്ടന്‍ ഇവിടെ കിടന്നുരുലണ്ടാ താങ്കളും ത്രിയേക വിശ്വാസി തന്നെയല്ലേ 
  • Heavenly Voice We the True Christians >>>>.Believe in Trinity means FATHER-SON-HOLY SPIRIT (ONE) That Holly Bible teach us
  • Anas Bin Sidhiq ഞാന്‍ ചോതിച്ചതിനു മറുപടി തരൂ....
  • Anas Bin Sidhiq Heavenly Voice We the True Christians >>>>.Believe in Trinity means FATHER-SON-HOLY SPIRIT (ONE) That Holly Bible teach us ///// എന്നാല്‍ എവിടെയാണ് യേശു പറഞ്ഞത് നമ്മുടെ ദൈവം ത്രിയെകനാണ് എന്നോ, അല്ലെങ്കില്‍ ത്രിയേക ദൈവത്തെയാണ് നമ്മള്‍ ആരാധിക്കേണ്ടത് എന്നോ. ഞാന്‍ ത്രിയേക ദൈവത്തിലെ പുത്രന്‍ എന്നാല്‍ ആളത്വമാണ്‌ എന്നോ വചനം തരൂ
  • ബൈബിള് രഹസ്യങ്ങള് ഒരു ഉരുളലും ഇല്ല അനസേ ..സത്യ ക്രിസ്ഥിയനിക്ക് എന്താണ് യേശു ക്രിസ്തു പഠിപ്പിച്ച ആത്മാവിലും സത്യത്തിലും ഉള്ള ദൈവ ആരാധന എന്ന് അറിയാം ...സഹോദരന് വെറുതെ സമയം കളയുന്നു ..അത്രമാത്രം ...
  • Anas Bin Sidhiq വചനം ചോതിച്ചിട്ടു കാണുന്നില്ലല്ലോ സോണി ചേട്ടാ താങ്കള്‍ ബൈബിളിനെ കുറിച്ച് കുറെ ബുകുകള്‍ ഒകെ എഴിതിയിട്ടുള്ള അല്ലല്ലേ ..... എന്നാല്‍ പറയൂ യേശു പഠിപ്പിച്ച മുഖ്യമായ കല്‍പ്പന ഏതാണ് ?
  • ബൈബിള് രഹസ്യങ്ങള് ത്രിയേക ദൈവം എന്ത് എന്ന് ആ തിയോളജി ഉണ്ടാക്കിയവരുടെ അടുത്ത് സഹോദരന് പോയി ചോദിക്കുക ..എന്റെ ദൈവം ഏകനാണ് ..
    3 hours ago · Like · 1
  • ബൈബിള് രഹസ്യങ്ങള് യേശു പഠിപ്പിച്ചത് ആത്മാവിലും സത്യത്തിലും ഏക സത്യ ദൈവത്തെ യേശുക്രിസ്തുവിന് ദൈവം കൊടുത്ത വചനം അനുസരിച്ച് ആരാധിക്കാന്....
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് ത്രിയേക ദൈവം എന്ത് എന്ന് ആ തിയോളജി ഉണ്ടാക്കിയവരുടെ അടുത്ത് സഹോദരന് പോയി ചോദിക്കുക ..എന്റെ ദൈവം ഏകനാണ് .. ///// താങ്കള്‍ പറയുന്ന ഏകന്‍ ഇതല്ലേ പിതാവ് + പുത്രന്‍ + പരിശുദ്ധാത്മാവ് ഇത് ഏകദൈവവിശ്വാസം അല്ല. ത്രിയകദൈവ മനുഷ്യ നിര്‍മ്മിത സങ്കല്പം ആണ്.
  • Anas Bin Sidhiq വചനം ചോതിച്ചിട്ടു കാണുന്നില്ലല്ലോ സോണി ചേട്ടാ താങ്കള്‍ ബൈബിളിനെ കുറിച്ച് കുറെ ബുകുകള്‍ ഒകെ എഴിതിയിട്ടുള്ള അല്ലല്ലേ ..... എന്നാല്‍ പറയൂ യേശു പഠിപ്പിച്ച മുഖ്യമായ കല്‍പ്പന ഏതാണ് ?
  • ബൈബിള് രഹസ്യങ്ങള് അനസ് ബ്രതര് യേശുക്രിസ്തുവിന്റെ മനുഷ്യശരീരത്തിന്റെ മാതൃക ഉണ്ടാകി വച്ച് അതിനെ പൂജിചു അതാണ്‌ യേശു പഠിപ്പിച്ച ദൈവാരാധന എന്ന് പഠിപ്പിച്ചു പ്രചരിപ്പിക്കുന്നവരുടെനെഞ്ചത്ത്‌ കേറുക .. യേശു ക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതതിലു പാലിച്ചു യേശുക്രിസ്തുവിലൂടെ ഏക സത്യ ദൈവത്തെ ആരാധിക്കുന്ന സത്യ ക്രിസ്ത്യാനികളെ വിടുക ..
  • Anas Bin Sidhiq ഞാന്‍ ചോതിച്ചത് അതല്ലല്ലോ സോണിക് ചേട്ടാ താങ്കള്‍ പറയുന്ന ഏകന്‍ ഇതല്ലേ പിതാവ് + പുത്രന്‍ + പരിശുദ്ധാത്മാവ് ഇത് ഏകദൈവവിശ്വാസം അല്ല. ത്രിയകദൈവ മനുഷ്യ നിര്‍മ്മിത സങ്കല്പം ആണ്.
  • Anas Bin Sidhiq എന്നാല്‍ പറയൂ യേശു പഠിപ്പിച്ച മുഖ്യമായ കല്‍പ്പന ഏതാണ് ?
  • ബൈബിള് രഹസ്യങ്ങള് ഏക സത്യദൈവത്തെ പൂര്ണ്ണ അത്മാവോടും .പൂര്ണ്ണമനസോടും സര്വ്വ ശക്തിയോടും ആരാധിക്കുക ..
    2 hours ago · Like · 1
  • Anas Bin Sidhiq വചനം വേണം, റഫറന്‍സോടെ
    2 hours ago · Edited · Like · 1
  • ബൈബിള് രഹസ്യങ്ങള് ഏക സത്യദൈവത്തെ പൂര്ണ്ണ അത്മാവോടും .പൂര്ണ്ണമനസോടും സര്വ്വ ശക്തിയോടും ആരാധിക്കുക ..ഇതു യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു കൃത്യാനി ചെയ്യുന്നു ...
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് ഏക സത്യദൈവത്തെ പൂര്ണ്ണ അത്മാവോടും .പൂര്ണ്ണമനസോടും സര്വ്വ ശക്തിയോടും ആരാധിക്കുക ..ഇതു യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു കൃത്യാനി ചെയ്യുന്നു ... //// ഏകസത്യദൈവം ഏകാനാണോ, തൃയേകനാണോ ?
  • ബൈബിള് രഹസ്യങ്ങള് പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങള് അറിയാന് .....

    "നീ നിന്റെ ദൈവമായ കര്ത്താവിനെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണമനസോടും സ്നേഹിക്കുക . ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന . രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ . അതായത് നിന്നെ പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക . ഈ രണ്ടു കല്പനകളില് സമസ്ഥനിയമവും പ്രവാചകന്മാരും അധിഷ്ട്ടിതമായിരിക്കുന്നു." ( മത്തായി : 2 2 : 3 7 - 40 ).
    ഇതു യേശുക്രിസ്തുവിന്റെ കല്പന പാലിച്ചു (വചനം പാലിച്ച് ) കൃസ്‌ത്യാനി സ്വന്ത ജീവിതത്തില് ചെയ്യുന്നു!!! .

    "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്," (യോഹന്നാന്‍ 4:24).എന്താണ് സത്യം? " അവിടുത്തെ വചനമാണ് സത്യം "( യോഹന്നാന്‍ 17 : 17 ). വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ>( യോഹന്നാന് 14 : 6 )/പരിശുദ്ധ ആത്മാവും സത്യമാണ്> (1 യോഹന്നാന് 5 : 6 ) . 

    ക്രിസ്തിയാനി , യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ്.... എന്റെ കല്പ്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത് "( യോഹന്നാന് 14 : 21 ) അവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ഏക സത്യ ദൈവത്തെ ആരാധിക്കുന്നത് !!! അതാണ്‌ സത്യക്രിസ്തിയാനിയുടെ ദൈവ ആരാധന .. അവനില് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വസിക്കുന്നു !!!" എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും "(യോഹന്നാന് 14 : 23 ). 

    സത്യ ക്രിസ്ത്യാനി ഒരിക്കലും ദൈവത്തെ മൂന്നായി മുറിക്കുന്നില്ല!!!... സത്യ ക്രിസ്ത്യാനിക്ക് ഒറ്റ സത്യ ദൈവമേ ഉള്ളൂ ..ആ ദൈവം പരിശുദ്ധ ആത്മാവിലും... യേശു ക്രിസ്തുവിലും..... യേശുക്രിസ്തുവിന്റെ കല്പ്പന പലിക്കുന്നവരിലും വസിക്കുന്നു !!കാരണം "ദൈവം ആത്മാവാണ് "( യോഹന്നാന് 4 : 23 ). 

    ചില മുസ്ലിം സഹോദരങ്ങള് ഈ ഭൂമിയില് യേശു ...യേശു ..എന്ന് പറഞ്ഞുകൊണ്ട് യേശുവിന്റെ മനുഷ്യശരീരമാതൃകകളും ചിത്രങ്ങളും ..അപ്പങ്ങളും ..ഉണ്ടാകി പൂജിച്ചും പൂജിപ്പിച്ചും ... ആവര്ത്തിച്ചുചൊല്ലുന്നചില ജാതീയ രീധികളിലുള്ള പ്രാര്ഥകളും ചൊല്ലിയും ചൊല്ലിപ്പിച്ചും ... മതകര്മ്മതിന്റെ അനുഷ്ടാനത്തിന്റെ ആചരണം നടത്തിയും നടത്തിപ്പിച്ചും ... അതാണ്‌ യേശു ക്രിസ്തു പഠിപ്പിച്ച ദൈവ ആരാധന എന്ന് അവകാശപ്പെട്ട് പഠിപ്പിക്കുകയും.. അത് ചെയ്യുകയും... അങ്ങനെ ചെയ്യാന് മറ്റു മനുഷ്യരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു ഒരു കൂട്ടം മനുഷ്യരെ ഭൂമിയില് കണ്ടിരിക്കാം !!!!

    എന്നാല് നിങ്ങള് ഒരു സത്യം മനസിലാക്കുക , അവയൊന്നും യേശുക്രിസ്തുവിനോടോ അവിടുത്തെ വചനങ്ങള് എഴുതപെട്ടിരിക്കുന്ന വിശുദ്ധ വേദപുസ്തകത്തിലെ വചനങ്ങളോടോ ഒരു ബന്ധവും ഇല്ല!!! അവര് പിന്ചെല്ലുന്ന ക്രിസ്തു ഏത് എന്ന് അവര് പോലും അറിയുന്നില്ല !!!!കാരണം മറ്റൊരു സുവിശേഷവും( 2 കോറിന്തോസ് 11 : 3 , 4 ) , (ഗലാത്തിയാ 1 : 7 - 9 ).മറ്റൊരു യേശുക്രിസ്തും ഉണ്ട്!!! അത് നിങ്ങള് മനസിലാക്കിയിരിക്കുക ... 

    സത്യ ക്രിസ്ത്യാനികള് .. യേശുക്രിസ്തുവിന്റെ കല്പനകള് സ്വന്ത ജീവിതത്തില് പാലിച്ച്... യേശുവിനെ സ്നേഹിച്ച്.... യേശുക്രിസ്തുവില് പിതാവായ ദൈവത്തെ ദര്ശിച്ച്‌...പരിശുദ്ധ ആത്മാവില്ഏകസത്യ ദൈവത്തെ ആരാധിക്കുന്നു ..ഈ സത്യം ദയവായി മനസിലാക്കുക !!!! നിങ്ങള് ദയവായി എങ്ങനെയാണ് സത്യ ക്രിസ്തിയാനി ഏക സത്യദൈവാരാധന നടത്തുന്നത് എന്ന് ദയവായി പഠിക്കുക .. സത്യം മനസിലാക്കാതെ സത്യക്രിസ്തിയാനികളോട് നിങ്ങളില് ചിലര് നടത്തുന്ന തര്ക്കങ്ങളും എതിര്പ്പുകളും ശണ്ടകളും ഒഴിവാക്കുക ...

    ഏക സത്യദൈവം യേശുക്രിസ്തുവിന്റെ കല്പ്പന പാലിക്കന്നവരെ യേശുക്രിസ്തുവിലൂടെ അനുഗ്രഹിക്കട്ടെ ... ആമേന് ..
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള്/ "നീ നിന്റെ ദൈവമായ കര്ത്താവിനെ പൂര്ണ്ണഹൃദയത്തോടും പൂര്ണ്ണാത്മാവോടും പൂര്ണ്ണമനസോടും സ്നേഹിക്കുക . ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന . രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ . അതായത് നിന്നെ പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക . ഈ രണ്ടു കല്പനകളില് സമസ്ഥനിയമവും പ്രവാചകന്മാരും അധിഷ്ട്ടിതമായിരിക്കുന്നു." ( മത്തായി : 2 2 : 3 7 - 40 ). ////// ഏകസത്യദൈവം ഏകാനാണോ, തൃയേകനാണോ ?
  • Anas Bin Sidhiq ബൈബിള് രഹസ്യങ്ങള് / വചനം തന്നെയായ യേശുക്രിസ്തുവും സത്യം തന്നെ>( യോഹന്നാന് 14 : 6 ) ///// വചനം യേശു ക്രിസ്തു അല്ല, വചനം ദൈവത്തിനെതാണ്. യേശു ദൈവ വചനം നല്‍കപ്പെട്ടതാണ് . യേശുവിനു മാത്രമല്ല ദൈവവചനം നല്‍കപ്പെട്ടത്‌, പൂര്‍വ്വ പ്രവാചകര്‍ക്കും ദൈവവചനം നല്‍കപ്പെട്ടിട്ടുണ്ട്. യേശുഎങ്ങനെ ദൈവവചനം ആയി.
  • Anas Bin Sidhiq "ദൈവം ആത്മാവാണ് അവിടുത്തെ ആരാധിക്കുന്നവര്‍ ആത്‌മാവിലും സത്യത്തിലുമാണ്‌ ആരാധിക്കേണ്ടത്," //// എങ്ങനെയാണ് സത്യാദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് ?
  • Baiju Thomas ella commentsum valare srdhayode njan vaayichu ... oru doubt but friendship spiritle edukkavollu... enikku vattayathano atho ellavarkkum vattayo???? nammalokke friendsalle enthinanu ithine cholli oru charcha nadathunnathu dhaivam dhaivamayi thanne nila nilkkatte evide snehamundo avide allahuvum,parishudhathmavum . vishnuvum okkeyund .. snehamillathidathu thinmayude shakthikal mathrame undayirikkathollu ennu njan viswasikkunnu.... THETTU PARANJITTUNDENKIL KSHAMIKKANAM..
  • Anas Bin Sidhiq ക്രിസ്തിയാനി , യേശുക്രിസ്തുവിന്റെ വചനം സ്വന്ത ജീവിതത്തില് പാലിച്ച് ജീവിക്കുന്നവനാണ്.... എന്റെ കല്പ്പനകള് സ്വീകരിക്കുകയും പാലിക്കുകയും ചെയ്യുന്നവനാണ് എന്നെ സ്നേഹിക്കുന്നത് "( യോഹന്നാന് 14 : 21 ) അവനാണ് യേശുക്രിസ്തുവിലൂടെ ആത്മാവിലും സത്യത്തിലും ഏക സത്യ ദൈവത്തെ ആരാധിക്കുന്നത് !!! അതാണ്‌ സത്യക്രിസ്തിയാനിയുടെ ദൈവ ആരാധന .. അവനില് യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് വസിക്കുന്നു !!!" എന്നെ സ്നേഹിക്കുന്നവന് എന്റെ വചനം പാലിക്കും അപ്പോള് എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങള് അവന്റെ അടുത്തുവന്ന് അവനില് വാസമുറപ്പിക്കുകയും ചെയ്യും "(യോഹന്നാന് 14 : 23 ). ///// ഇതൊക്കെ പറച്ചില്‍ മാത്രമാണ്, സത്യദൈവത്തെ മാത്രം ഒരു ക്രിസ്തന്‍ സഹോദരന്‍മാരും ആരാധിക്കുന്നില്ല. മറിച്ചു ഏകദൈവത്തെ ആരാധിക്കാന്‍ പറഞ്ഞ യേശുവിനെ തന്നെ ദൈവമായി ആരാധിക്കുന്നു, യേശുവിന്‍റെ കല്‍പ്പനകള്‍ യഥാവിധം അനുസരിച്ചിരുന്നു എങ്കില്‍ ഏകസത്യദൈവത്തെ ആരാധിക്കാന്‍ പറഞ്ഞ യേശുവിനെ നിങ്ങള്‍ ആരാധിക്കുമായിരുന്നുള്ള.
  • Anas Bin Sidhiq Baiju Thomas ella commentsum valare srdhayode njan vaayichu ... oru doubt but friendship spiritle edukkavollu... enikku vattayathano atho ellavarkkum vattayo???? nammalokke friendsalle enthinanu ithine cholli oru charcha nadathunnathu dhaivam dhaivamayi thanne nila nilkkatte evide snehamundo avide allahuvum,parishudhathmavum . vishnuvum okkeyund .. snehamillathidathu thinmayude shakthikal mathrame undayirikkathollu ennu njan viswasikkunnu.... THETTU PARANJITTUNDENKIL KSHAMIKKANAM.. //// താങ്കളുടെ പ്രതികരണത്തിന് നന്ദി. സഹോദരാ സത്യദൈവ വിശ്വാസി ആരാധിക്കേണ്ടത് ഏകസത്യദൈവത്തെ മാത്രം ആണ്. ലോകത്തേക്ക് ദൈവം നിയോഗിച്ചപ്രവാചകര്‍ എല്ലാം ഒരേ പോലെ പ്രബോധനം ചെയ്ത കാര്യമാണിത്. അല്ലാതെ നമ്മുടെ ദൈവ ത്രിയേകനാണ് എന്നോ , ത്രിയെകനായ ദൈവത്തെയാണ് നമ്മള്‍ ആരാധിക്കേണ്ടത് എന്നോ ദൈവമോ, ദൈവത്തിന്‍റെ ദിവ്യസന്ദേശവാഹകരായ മാലാഖമാരോ, ദൈവം നിയോഗിച്ച പ്രവാചകരോ പ്രബോധനം ചെയ്തിട്ടില്ല. നമ്മുടെ പൂര്‍വ്വപ്രവാചകര്‍ ആരാധിച്ചിരുന്ന, യേശു ആരാധിച്ചിരുന്ന അതെ സത്യദൈവമാണ് നമ്മുടെ ദൈവം. ആ ദൈവം ഏകനാണ്. ആ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പറഞ്ഞുള്ളൂ. അത് തെറ്റാണോ